Loading ...

Home cinema

സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

കൊച്ചി:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും. മാര്‍ച്ച്‌ മുതല്‍ നിര്‍ത്തിവച്ചിരുന്ന രജിസ്‌ട്രേഷന്‍ നടപടികളാണ് ഇന്നു മുതല്‍ പുനരാരംഭിക്കുന്നത്. അതേസമയം, കൊവിഡ് കാലത്തെ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് രജിസ്‌ട്രേഷന്‍ ഫീസില്‍ കേരള ഫിലിം ചേംബര്‍ പതിനായിരം രൂപയുടെ കുറവ് വരുത്തിയിട്ടുണ്ട്.ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചാലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ചുമാത്രമേ ചിത്രീകരണം നടത്താവൂ.

Related News