Loading ...

Home special dish

ആട്ടിന്‍ സൂപ്പ് തയ്യാറാക്കാം

ചേരുവകള്‍

  1. എല്ല് നീക്കിയ ആട്ടിന്‍ മാംസം - 100 ഗ്രാം
  2. വെള്ളം (ഏകദേശം 1 ലിറ്റര്‍) - ആവശ്യത്തിന്
  3. ഉപ്പ് - ആവശ്യത്തിന്
  4. ചുക്ക്, കുരുമുളക്, തിപ്പലി,
  5. ഏലക്കായ, ഗ്രാമ്ബു, മല്ല(സമംപൊടിച്ചെടുത്തത്) - 1/2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം ആട്ടിന്‍ മാംസം തീരെ ചെറിയ കഷണങ്ങളാക്കി വെള്ളം ചേര്‍ത്ത് വേവിക്കുക. വെള്ളം ഏകദേശം കാല്‍ഭാഗം ആയി വറ്റുമ്ബോള്‍ മാംസം നന്നായി വെന്തിട്ടുണ്ടാവും. അത് അടുപ്പില്‍നിന്ന് വാങ്ങി അരിച്ചെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും 1/4 ടീസ്പൂണ്‍ പൊടിച്ചെടുത്ത കൂട്ടും ചേര്‍ത്ത് കഴിക്കാവുന്നതാണ്. കേരളത്തിന്റെ പലഭാഗങ്ങളിലും ആട്ടിന്‍തലകൊണ്ട് സൂപ്പുണ്ടാക്കുന്ന രീതിയും പ്രചാരത്തിലുണ്ട്.

Related News