Loading ...

Home special dish

എളുപ്പത്തില്‍ തയ്യാറാക്കാം ചിക്കന്‍

ചേരുവകള്‍: 1. ചിക്കന്‍ - 500 ഗ്രാം 2. സവാള - ഒരെണ്ണം 3. വെളുത്തുള്ളി - 2 അല്ലി 4. മുളകുപൊടി - 2 ടീസ്പൂണ്‍ 5. മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍ 6. ഗരംമസാല - 1 ടീസ്പൂണ്‍ 7. ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ചിക്കന്‍ 4 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് പിടിപ്പിച്ച്‌ കുറച്ചുസമയം മാറ്റിവെക്കുക. ഒരു പരന്ന പാനില്‍ ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച്‌ ചൂടാവുമ്ബോള്‍ ചിക്കന്‍ ഇടുക. ഒരുവശം ചെറുതായി ഫ്രൈ ആവുമ്ബോള്‍ മറിച്ചിടുക. രണ്ടുവശവും ചെറുതായി ഫ്രൈ ആകുമ്ബോള്‍ ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. പാകമാകുമ്ബോള്‍ സ്റ്റൗ ഓഫ് ചെയ്യാം. ബാച്ചിലര്‍ ചിക്കന്‍ തയ്യാര്‍.

Related News