Loading ...

Home special dish

പപ്പായ ജാം തയ്യാറാക്കാം

പഴുത്ത പപ്പായ അരച്ചെടുത്തത് : മൂന്ന് കപ്പ് പഞ്ചസാര: മൂന്ന് കപ്പ് സിട്രിക്ക് ആസിഡ് : അര ടീസ്പൂണ്‍ തയാറാക്കുന്ന വിധം: പപ്പായ അരച്ചത് ഒരു പാത്രത്തില്‍ ഒഴിച്ച്‌ പഞ്ചാസ ചേര്‍ത്ത് ഇളം തീയില്‍ കുറുക്കി എടുക്കണം നന്നായി കുറുകിക്കഴിയുമ്ബോള്‍ അടുപ്പില്‍ നിന്ന് ഇറക്കിവെക്കാം. ചൂടാറുമ്ബോള്‍ സിട്രിക്ക് ആസിഡ് കൂടി ചേര്‍ത്താല്‍ പപ്പായ ജാം റെഡി. ബ്രഡു ചപ്പാത്തിയുമാണ് ബെസ്റ്റ് കോമ്ബിനേഷന്‍ (സിട്രിക്ക് ആസിഡ് കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടും )

Related News