Loading ...

Home special dish

വ്യത്യസ്ത പ്രാതലിനായി ഏത്തപ്പഴം ദോശ

ഏത്തപ്പഴം പോഷക സമൃദ്ധമാണ്. വീട്ടിലെ ഏത്തപ്പഴം വെറുതേ കഴിക്കാൻ തോന്നുന്നില്ലെങ്കിൽ ദോശയാക്കി ചുട്ടു കഴിക്കാം. സ്വാദ് കൂടുതലാണെന്ന് മാത്രമല്ല, വ്യത്യസ്ത വിഭവമായി അതിഥികൾക്ക് നൽകുകയുമാവാം


വളെര എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഏത്തുപ്പഴം ദോശ


ചേരുവകൾ


മൈദ- 2 കപ്പ്

അരിമാവ് – 1 കപ്പ്

പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍

ഏത്തപ്പഴം കൊത്തിയരിഞ്ഞത് – 4 എണ്ണം

പാല് – 1 കപ്പ്

തയ്യാറാക്കുന്ന വിധം:
ഏത്തപ്പഴം, പാല്, പഞ്ചസാര എന്നിവ മിക്സിയില് നന്നായി അരച്ചെടുക്കുക.മൈദയും അരിമാവും ഇതിലേക്ക് ഇളക്കിയോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേറ്ത്ത് ദോശമാവ് പരുവമാക്കുക. ദോശക്കല്ല് ചൂടാക്കി ഒരു തവി മാവൊഴിച്ച് ഇരുപുറവും ചുട്ടെടുക്കുക


Related News