Loading ...

Home special dish

പ്രഭാത ഭക്ഷണത്തിന് ബീറ്റ്റൂട്ട് റാഗി ദോശ

ബീറ്റ്റൂട്ട് കൊത്തിയരിഞ്ഞത്- 1 കപ്പ് റാഗിപൊടി- 2 കപ്പ് അരിപൊടി- 1/2 കപ്പ് ഇഞ്ചി കൊത്തിയരിഞ്ഞത്- 2 സ്പൂണ്‍ പച്ചമുളക്- 3 എണ്ണം തേങ്ങ ചിരകിയത്- 1/2 കപ്പ് ഉപ്പ്- ആവശ്യത്തിന് ചേരുവകള്‍ എല്ലാം മിക്സ് ചെയ്ത് അരമണിക്കൂര്‍ വച്ചതിന് ശേഷം ദേശ ചുട്ടെടുക്കാം. നെയ്യ് ചേര്‍ക്കുന്നത് സ്വാദ് കൂട്ടും.

Related News