Loading ...

Home special dish

ഓട്‌സ് ചപ്പാത്തി തയ്യാറാക്കാം

ചേരുവകള്‍: 1. ഓട്‌സ് - ഒരു കപ്പ് 2. ആട്ട/ ഗോതമ്ബ് പൊടി - ഒരു കപ്പ് 3. മുളകുപൊടി - ഒരു ടീസ്പൂണ്‍ 4. മല്ലിയില - ആവശ്യത്തിന് 5. എണ്ണ - ഒരു ടേബിള്‍സ്പൂണ്‍ തയ്യാറാക്കുന്ന വിധം: ഓട്‌സ് നന്നായി പൊടിക്കുക. ഒരു പാത്രത്തില്‍ ഓട്‌സും ആട്ടയും മല്ലിയിലയും മുളകുപൊടിയും നന്നായി മിക്‌സ് ചെയ്യുക. ശേഷം ചപ്പാത്തിക്ക് കുഴയ്ക്കുന്ന പോലെ ഉപ്പ്, എണ്ണ, വെള്ളം ഇവ ചേര്‍ത്ത് കുഴയ്ക്കുക. ചെറിയ ഉരുളകളാക്കിയെടുത്ത് ഓരോന്നും പരത്തി ചുട്ടെടുക്കുക. നല്ല ചൂടോടുകൂടി ഉപയോഗിക്കാം.

Related News