Loading ...

Home special dish

ചൂടകറ്റാന്‍ മിന്റ് ലൈം ജൂസ്

ചേരുവകള്‍ ചെറുനാരങ്ങ - രണ്ടെണ്ണം പുതിനയില - എട്ടെണ്ണം വെള്ളം - ഒരു കപ്പ് ഐസ് ക്യൂബ് - ഒരു പിടി പഞ്ചസാര - രണ്ട് ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്ന വിധം ചെറുനാരങ്ങ നീര് എടുത്ത് മിക്സി ജാറില്‍ ഒഴിച്ച്‌ അതില്‍ വെള്ളം, പഞ്ചസാര എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. പിന്നെ പുതിനഇലയും ഐസ് ക്യൂബും ചേര്‍ത്ത് ഒന്നും കൂടി കറക്കിയെടുക്കുക. ഇത് അരിച്ചെടുത്ത് ഒരു ഗ്ലാസില്‍ ഒഴിച്ചെടുത്ത് കുടിക്കാവുന്നതാണ്.

Related News