Loading ...

Home special dish

എളുപ്പത്തില്‍ ഒരു വെറൈറ്റി വിഭവം അതാണ് ചിക്കന്‍ സാത്തായ്

ചിക്കന്‍ സാത്തായി എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഇന്തോനേഷ്യന്‍ വിഭവമാണ്. ദക്ഷിണേഷ്യയില്‍ ഈ വിഭവത്തിന് ഇഷ്ടക്കാര്‍ ഏറെയാണ്. സാധാരണയായി ഈ വിഭവം ഗ്രീല്‍ ചെയ്‌തെടുക്കുയാണ് പതിവ്. ഇതിന് പകരം വെളിച്ചെണ്ണയില്‍ വറുത്തെടുക്കുകയും ചെയ്യാം ചേരുവകള്‍ എല്ലില്ലാത്ത നീളത്തില്‍ തയ്യാറാക്കിയ ചിക്കന്‍ കഷണം - ആറ്
മാരിനേഷന്‍ സാത്തായ് - ഒരു ടീസ്പൂണ്‍
എണ്ണ, ഉപ്പ് - ആവശ്യത്തിന്
നാരങ്ങാനീര - ഒരു ടീസ്പൂണ്‍
പീനട്ട് സോസ് - ഒന്നര ടീസ്പൂണ്‍
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ചേരുവയെല്ലാം ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക. അല്പം കുഴിവുള്ള ദോശക്കല്ലില്‍ എണ്ണയൊഴിച്ച്‌ ചിക്കനിട്ട് മൊരിച്ചെടുക്കുക. (ഗ്രില്ല് ചെയ്തെടുക്കുകയുമാകാം).

Related News