Loading ...

Home special dish

ആവോലി ഫ്രൈ

തയ്യാറാക്കാം രുചികരമായ ആവോലി ഫ്രൈ ആവശ്യമായ സാധനങ്ങള്‍ 1 . ആവോലി - മൂന്ന്
2 . മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു കപ്പ്
വെളുത്തുള്ളി - 5 -6 അല്ലി
പച്ചമുളക് - 2 - 3 പിളര്‍ന്നത്
നാരങ്ങാനീര് - അര കപ്പ്
ഉപ്പ് - പാകത്തിന്
3 . എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം # മീന്‍ വെട്ടിക്കഴുകി വാല്‍ കളഞ്ഞു മൂന്നോ നാലോ തവണ വരഞ്ഞു വയ്ക്കുക. # രണ്ടാമത്തെ ചേരുവ അരച്ച്‌ മീനിന്റെ ഇരുവശവും പുരട്ടി അരമണിക്കൂര്‍ വെയ്ക്കുക. # പാനില്‍ എണ്ണ ചൂടാക്കി മീന്‍ അതില്‍ ഇട്ട് തിരിച്ചും മറിച്ചുമിട്ട് വേവിക്കുക. ബ്രൗണ്‍ നിറത്തില്‍ വറത്തു എടുക്കണം. # നാരങ്ങാകഷ്ണങ്ങളും സവാളയും വെച്ച്‌ അലങ്കരിച്ച്‌ വിളമ്ബാം

Related News