Loading ...

Home special dish

രുചികരമായ 'ചന മസാല' തയ്യാറാക്കാം...

വേണ്ട ചേരുവകള്‍... ചന കടല രണ്ട് കപ്പ്
സവാള രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്
വറ്റല്‍ മുളക് മൂന്നെണ്ണം
കടുക് ആവശ്യത്തിന്
മുളക് പൊടി അര ടേബിള്‍സ്പൂണ്‍
മല്ലി പൊടി അര ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
ഗരം മസാല ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം... ചട്ടിയില്‍ എണ്ണ ചൂടാക്കണം. ഇനി കടുക് പൊട്ടിക്കാം. വറ്റല്‍ മുളക് ചേര്‍ക്കാം. സവാള വഴറ്റാം. മസാലകളും ചേര്‍ത്ത് മൂപ്പിക്കാം. ഇനി ചനകടല ചേര്‍ത്ത് കൊടുക്കാം. നല്ല പോലെ ഇളക്കി യോജിപ്പിച്ചെടുക്കാം. രുചികരമായ à´šà´¨ മസാല തയ്യാറായി... 

Related News