Loading ...

Home special dish

ഗോവൻ ഫിഷ്‌ ഫ്രൈ

ഗോവൻ ഫിഷ്ഫ്രൈ, റവ ഫിഷ്ഫ്രൈ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. മീൻ പൊരിക്കുന്നതിനൊപ്പം അൽപ്പം റവ കൂടി ചേർത്താണ് ഗോവക്കാർ മീൻ പൊരിച്ചെടുക്കുന്നത്. റവ ചേർക്കുന്നതോടെ കൂടുതൽ ക്രിസ്പി ആകുന്നതാണ് ഈ ഫിഷ് ഫ്രൈ പലരുടേയും ഇഷ്ടവിഭവമാകാൻ കാരണം.ചേരുവകൾ:

  • ദശ കട്ടിയുള്ള മീൻ -250 ഗ്രാം
  • മുളക് പൊടി -2 à´Ÿà´¿ സ്പൂണ്‍
  • മഞ്ഞൾ പൊടി -1/2 à´Ÿà´¿ സ്പൂണ്‍
  • ജീരകപൊടി -1/2 à´Ÿà´¿ സ്പൂണ്‍
  • വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് -1/2 ടീസ്പൂൺ
  • à´—à´°à´‚ മസാല -1/2 à´Ÿà´¿ സ്പൂണ്‍
  • നാരാങ്ങാനീര് -ഒരു സ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്
  • റവ -മുക്കി പൊരിക്കാൻ ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:വൃത്തിയാക്കിയ മീൻ ചേരുവകളും  ആവശ്യത്തിന് ഉപ്പും നാരാങ്ങാനീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം. ഇത് മീനിൽ പുരട്ടി 30 മിനിറ്റ് വെക്കുക. ഇത് ഇഷ്ടമുള്ള എണ്ണ ചൂടാക്കി റവയിൽ മുക്കി വറുത്തെടുക്കാം. വെളിച്ചെണ്ണയിൽ അൽപം കറിപേപ്പില ചേർത്ത് മീൻ പൊരിക്കുന്നത് രുചിക്കൊപ്പം മണവും കൂട്ടും.

Related News