Loading ...

Home special dish

ബീഫ് വറുത്തെടുത്തത്

എളുപ്പത്തില്‍ തയ്യാറാക്കാം ബീഫ് വറുത്തെടുത്തത് ആവശ്യമായ സാധനങ്ങള്‍ ബീഫ് - ഒരു കിലോ കഷ്ണങ്ങള്‍ ആക്കിയത്
മുട്ട - രണ്ടെണ്ണം
മുളക് ചതച്ചത് - 3 ടേബിള്‍ സ്പൂണ്‍
മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
ഗരം മസാലപ്പൊടി - ഒരു ടീസ് സ്പൂണ്‍
വെളിച്ചെണ്ണ - വറുക്കാന്‍ ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി - ഒരു ടീസ് സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
# ബീഫ് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക
# ചേരുവകളെല്ലാം വേവിച്ച ഇറച്ചിയില്‍ നന്നായി പുരട്ടി വെളിച്ചെണ്ണയില്‍ വറുത്ത് കോരി എടുക്കുക

Related News