Loading ...

Home special dish

പപ്പടമുണ്ടോ? എന്നാല്‍ തയ്യറാക്കാം ഒരടിപൊളി പപ്പട തോരന്‍

മറ്റു പച്ചകറികള്‍ ഒന്നും ഇല്ല പപ്പടം മാത്രമേ ഉള്ളു എങ്കില്‍ ഇങ്ങനെ ഒരു തോരന്‍ ഉണ്ടാക്കി നോക്കു, നല്ല അടിപൊളി രുചിയാണ്.



ആവശ്യമുള്ള ചേരുവകള്‍ പപ്പടം -6-7
ചെറിയുള്ളി - 3/4 കപ്പ്( സവാള -1)
പച്ചമുളക് -1
വറ്റല്‍മുളക് ചതച്ചത്( മുളക് പൊടി) -1/2 റ്റീസ്പൂണ്‍
മഞള്‍പൊടി -2 നുള്ള്
ഉപ്പ്, കടുക് ,എണ്ണ -പാകത്തിനു
തേങ്ങ -1 പിടി
വറ്റല്‍ മുളക് -2
കറിവേപ്പില -1 തണ്ട്
തയ്യാറാക്കുന്ന വിധം പാനില്‍ എണ്ണ ചൂടാക്കി പപ്പടം വറുത്ത് എടുത്ത് ചെറുതായി പൊടിച്ച്‌ വക്കുക. ചെറിയുള്ളി( സവാള),പച്ചമുളക് ഇവ പൊടിയായി അരിയുക. ശേഷം ഉള്ളി, പച്ചമുളക് ഇവ ചേര്‍ത്ത് വഴറ്റി, കുറച്ച്‌ വഴന്റ ശേഷം മഞള്‍പൊടി, വറ്റല്‍മുളക് ചതച്ചത്( മുളക് പൊടി) ഇവ ചേര്‍ത്ത് നന്നായി ഇളക്കി വഴറ്റി തേങ്ങ കൂടെ ചേര്‍ത്ത് ഇളക്കുക.പാകത്തിനു ഉപ്പും ചേര്‍ക്കുക.

Related News