Loading ...

Home Africa

ആലപ്പാട്ടുചിറ പി.ടി.ജോസഫ് നിര്യാതനായി

ഉംറ്റാറ്റ: ആലപ്പുഴ à´ªà´´à´µàµ€à´Ÿàµâ€Œ ആലപ്പാട്ടുചിറയില്‍ à´±à´¿à´Ÿàµà´Ÿ. സുബൈദാര്‍ പി.à´Ÿà´¿.ജോസഫ് ( ഔതക്കുട്ടി – 75 ) നിര്യാതനായി. സംസ്കാരം à´žà´¾à´¯à´±à´¾à´´àµà´šàµà´š 2.30-നു ആലപ്പുഴ മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍ നടത്തപ്പെടുന്നതാണ്.

ഭാര്യ ആലീസ്. മക്കള്‍ എ.ജെ.തോമസ്‌ (സോണി, ഗുഡ് ഷെപ്പേര്‍ഡ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഉംറ്റാറ്റ), എ.ജെ. ഫ്രാന്‍സിസ് (റയിന്‍ബോ ഗ്ലാസ്, ജോര്‍ജ്ജ്), എ.ജെ.ജോസഫ് (അബുദാബി), എ.ജെ.ജോണ്‍ (യു.കെ); മരുമക്കള്‍ - ബിന്ദു, ശ്രീജ, സോണിയ, രോഷ്നി (ആലപ്പുഴ).

പരേതന്‍റെ ഓര്‍മ്മയ്കായി ഞായറാഴ്ച് രാവിലെ ഉംറ്റാറ്റ അസ്സെന്‍ഷന്‍ കത്തോലിക്ക ദേവാലയത്തില്‍ രാവിലെ വി. കുര്‍ബാനയ്ക്കു ശേഷം 10 മണിക്ക് പ്രത്യേക അനുസ്മരണ ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്.

Related News