Loading ...

Home Africa

ആഫ്രിക്കന്‍ മേഖലയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

ആഫ്രിക്കന്‍ മേഖലയില്‍  ഭൂചലനം .തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 ആണ് രേഖപ്പെടുത്തിയത്. അമേരിക്കയുടെ ഗവേഷണ വിഭാഗമാണ് ഭൂചലനം അറിയിച്ചത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഞായറാഴ്ച അര്‍ദ്ധരാത്രിയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.വെസ്റ്റിന്‍ഡീസ് മേഖലയില്‍ ഭൂചലനം സാധാരണ ചെറിയതോതില്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ പൊതുവേ സാദ്ധ്യത കുറഞ്ഞ പ്രദേശത്താണ് ഇത്തവണം സാമാന്യം ശക്തിയായ ചലനം ഉണ്ടായിരിക്കുന്നത്.

Related News