Loading ...

Home Africa

വിക്‌ടോറിയ തടാകത്തില്‍ ബോട്ട് മുങ്ങി 136 മരണം

ദാ​​​​ര്‍​​​​എ​​​​സ് സ​​​​ലാം: ആ​​​​ഫ്രി​​​​ക്ക​​​​ന്‍ രാ​​​​ജ്യ​​​​മാ​​​​യ ടാ​​​​ന്‍​​​​സാ​​​​നി​​​​യ​​​​യി​​​​ലെ വി​​ക്ടോ​​റി​​യ ത​​ടാ​​ക​​ത്തി​​ല്‍ ക​​​​ട​​​​ത്തു​​​​ബോ​​​​ട്ട് മു​​​​ങ്ങി മ​​രി​​ച്ച 136 പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ക​​ണ്ടെ​​ടു​​ത്തു.​​നി​​ര​​വ​​ധി പേ​​രെ കാ​​ണാ​​താ​​യി. വ്യാ​​ഴാ​​ഴ്ച ന​​ട​​ന്ന ദു​​ര​​ന്ത​​ത്തി​​ല്‍ മ​​ര​​ണം 200 ക​​വി​​യു​​മെ​​ന്ന് റെ​​ഡ്ക്രോ​​സ് വ​​ക്താ​​വ് ഗോ​​ഡ്ഫ്രീ​​ഡാ ജോ​​ലാ ആ​​ശ​​ങ്ക പ്ര​​ക​​ടി​​പ്പി​​ച്ചു. ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ത​​​​ടാ​​​​ക​​​​മാ​​​​ണ് വി​​​​ക്ടോ​​​​റി​​​​യ​​ ത​​ടാ​​കം.

എം​​​​വാ​​​​ന്‍​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലെ ബു​​​​ഗാ​​​​റോ​​​​റ​​​​യി​​​​ലേ​​​​ക്കു വ​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന എം​​വി നെ​​രേ​​രെ എ​​ന്ന ക​​ട​​ത്തുബോ​​​​ട്ടാ​​​​ണ് മു​​​​ങ്ങി​​​​യ​​​​ത്. നൂ​​​​റു പേ​​​​രെ മാ​​​​ത്രം ക​​​​യ​​​​റ്റാ​​​​ന്‍ ശേ​​​​ഷി​​​​യു​​​​ള്ള ബോ​​​​ട്ടി​​​​ല്‍ അ​​​​ഞ്ഞൂ​​​​റോ​​​​ളം യാ​​​​ത്ര​​​​ക്കാ​​​​ര്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പ്രാ​​​​ദേ​​​​ശി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തു. 40 പേ​​​​രെ ര​​​​ക്ഷി​​​​ച്ച​​​​താ​​​​യി ടാ​​​​ന്‍​​​​സാ​​​​നി​​​​യ​​​​ന്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു. വെ​​​​ളി​​​​ച്ച​​​​ക്കു​​​​റ​​​​വു​​​​മൂ​​​​ലം വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി കാ​​​​ര്യ​​​​മാ​​​​യ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​നം ന​​​​ട​​​​ത്താ​​​​നാ​​​​യി​​​​ല്ല. ഇ​​​​ന്ന​​​​ലെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​നം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു. 

ദു​​ര​​ന്ത​​ത്തി​​ല്‍ ഫ്രാ​​ന്‍​​സി​​സ് മാ​​ര്‍​​പാ​​പ്പ അ​​ഗാ​​ധ ദു​​ഃഖം പ്ര​​ക​​ടി​​പ്പി​​ച്ചു. ടാ​​​​ന്‍​​​​സാ​​​​നി​​​​യ​​​​ന്‍ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി സി​​​​മോ​​​​ണ്‍ സി​​​​റോ എം​​​​വാ​​​​സ ദു​​ര​​ന്ത​​മേ​​ഖ​​ല​​യി​​ല്‍ സ​​ന്ദ​​ര്‍​​ശ​​നം ന​​ട​​ത്തി. ടാ​​​​ന്‍​​​​സാ​​​​നി​​​​യ, ഉ​​​​ഗാ​​​​ണ്ട, കെ​​​​നി​​​​യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ള്‍​​​​ക്കി​​​​ട​​​​യി​​​​ലാ​​​​ണ് വി​​​​ക്ടോ​​​​റി​​​​യ ത​​​​ടാ​​​​കം. മേ​​​​ഖ​​​​ല​​​​യി​​​​ലെ ക​​​​ട​​​​ത്തു​​​​ബോ​​​​ട്ടു​​​​ക​​​​ളി​​​​ല്‍ പ​​​​രി​​​​ധി​​​​യി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ളു​​​​ക​​​​ളെ ക​​​​യ​​​​റ്റു​​​​ന്ന​​​​തു പ​​​​തി​​​​വാ​​​​ണെ​​​​ന്ന് റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നു. 1996ല്‍ ​​ലേ​​ക് വി​​ക്ടോ​​റി​​യ​​യി​​ല്‍ ക​​ട​​ത്തു​​ബോ​​ട്ടു മു​​ങ്ങി 800 പേ​​ര്‍​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടി​​രു​​ന്നു. 2011ല്‍ ​​​​ഇ​​​​ന്ത്യ​​​​ന്‍ മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ സാ​​​​ന്‍​​​​സി​​​​ബാ​​​​ര്‍ ദ്വീ​​​​പി​​​​ന​​​​ടു​​​​ത്ത് ക​​​​ട​​​​ത്തു​​​​ബോ​​​​ട്ട് മു​​​​ങ്ങി 200 പേ​​​​ര്‍ മ​​​​രി​​​​ച്ചു. 620 പേ​​​​രെ ക​​​​യ​​​​റ്റാ​​​​ന്‍ ശേ​​​​ഷി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ബോ​​​​ട്ടി​​​​ല്‍ 1000 പേ​​​​രാ​​​​ണ് ക​​​​യ​​​​റി​​​​യ​​​​ത്.

Related News