Loading ...

Home Africa

സുലു രാജ്ഞി അന്തരിച്ചു

ജൊ​​​ഹാ​​​ന​​​സ്ബ​​​ര്‍​​​ഗ്: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ സു​​​ലു ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ രാ​​​ജ്ഞി ഷി​​​യി​​​വെ ഡ​​​ലാ​​​മി​​​നി സു​​​ലു(65) അ​​​ന്ത​​​രി​​​ച്ചു. ഇ​​​വ​​​രു​​​ടെ ഭ​​​ര്‍​​​ത്താ​​​വും രാ​​​ജാ​​​വു​​​മാ​​​യി​​​രു​​​ന്ന ഗു​​​ഡ്‌​​​വി​​​ല്‍ സ്വെ​​​ലി​​​ത്തി​​​നി പ്ര​​​മേ​​​ഹം മൂ​​​ലം അ​​​ന്ത​​​രി​​​ച്ച​​​ത് മാ​​​ര്‍​​​ച്ച്‌ 24നാ​​​ണ്. ഇ​​​തേ​​​ത്തു​​​ട​​​ര്‍​​​ന്ന് രാ​​​ജ്ഞി റീ​​​ജ​​​ന്‍റ് പ​​​ദ​​​വി വ​​​ഹി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യ മിസു​​​സു​​​ലു രാ​​​ജ​​​കു​​​മാ​​​ര​​​ന്‍ അ​​​ടു​​​ത്ത രാ​​​ജാ​​​വാ​​​യേ​​​ക്കും. രാ​​​ഷ്‌​​​ട്രീ​​യ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളി​​​ല്ലെ​​​ങ്കി​​​ലും ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഗോ​​​ത്ര​​​മാ​​​യ സു​​​ലു​​​വി​​​ല്‍ നി​​​ര്‍​​​ണാ​​​യ​​​ക സ്വാ​​​ധീ​​​നം രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​നു​​​ണ്ട്.

Related News