Loading ...

Home Africa

ഹെയ്ത്തിയില്‍ നിന്നും കേരളത്തിനു ഒരു സഹായ ഹസ്തം

പോര്‍ട്ട് ഓഫ് പ്രിന്‍സ്: പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളും എപ്പോഴും ഏറ്റുവാങ്ങുന്ന കരീബിയന്‍ ദ്വീപ്, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഹെയ്ത്തിയുടെ 21 മെമ്ബര്‍മാര്‍ കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്കുവേണ്ടി സ്വരൂപിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച്‌ 500 കുടുംബങ്ങള്‍ക്ക് ബര്‍ണര്‍ ഗ്യാസ് സ്റ്റവ് വാങ്ങിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. 

യോഗത്തില്‍ ഹെയ്തി വേള്‍ഡ് മലയാളി ഫെഡറേഷന്‍ ട്രഷറര്‍ ജെറോമിനെ പ്രത്യേകം അഭിനന്ദിച്ചു. ഫണ്ടിലേക്ക് സഹായിച്ച മുഴുവന്‍ ആളുകള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചാരിറ്റിയുമായും നാട്ടിലുള്ള സംഘടന ഹെയ്തി മെംബര്‍മാരുമായി കൂടി ആലോചിച്ചു ഗ്യാസ് സ്റ്റൗ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

Related News