Loading ...

Home Africa

നൈ​ജീ​രി​യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

അ​ബൂ​ജ: നൈ​ജീ​രി​യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജെ​ഫ്രി ഒ​ന്യേ​മ​യ്ക്ക്‌ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച ഒ​ന്യേ​മ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. രാ​ജ്യ​ത്ത്‌ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന ആ​ദ്യ മ​ന്ത്രി​യാ​ണ് 65 കാ​ര​നാ​യ ഒ​ന്യേ​മ.
തൊ​ണ്ട​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​യ​പ്പോ​ഴാ​ണ് രോ​ഗ​വി​വ​രം അ​റി​യു​ന്ന​ത്. "നാ​ലാ​മ​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ഫ​ലം പോ​സി​റ്റീ​വാ​യി. ഇ​താ​ണ് ജീ​വി​തം. ചി​ല​പ്പോ​ള്‍ വി​ജ​യി​ക്കും ചി​ല​പ്പോ​ള്‍ പ​രാ​ജ​യ​പ്പെ​ടും. ഐ​സൊ​ലേ​ഷ​നി​ലേ​ക്ക് പോ​വു​ക​യാ​ണ്. ന​ല്ല​ത് വ​രാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്നു.' - ഒ​ന്യേ​മ ട്വീ​റ്റ് ചെ​യ്തു.നൈ​ജീ​രി​യ​യി​ല്‍ നി​ല​വി​ല്‍ 36,107 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാധിച്ചത്. 778 പേ​ര്‍ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു.

Related News