Loading ...

Home Africa

വെട്ടുക്കിളി: സോമാലിയയിലും അടിയന്തരാവസ്ഥ

മൊ​​​ഗ​​​ദി​​​ഷു: വെ​​​ട്ടു​​​ക്കിളി​​​ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്ന് ആ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​മാ​​​യ സോ​​​മാ​​​ലി​​​യ​​​യി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. രാ​​​ജ്യ​​​ത്തെ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ​​​യ്ക്കു വ​​​ല​​​യ ഭീ​​​ഷ​​​ണി​​​യാ​​​ണ് വെ​​​ട്ടു​​​ക്കിളി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നു കൃ​​​ഷി​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ഏ​​​പ്രി​​​ലി​​​ല്‍ വി​​​ള​​​വെ​​​ടു​​​പ്പ് ആ​​​രം​​​ഭി​​​ക്കും​​​മു​​​ന്പ് പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ അ​​​സ്ത​​​മി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി. വെ​​​​​​ട്ടു​​​​​​ക്കി​​​​​​ളി ശ​​​​​​ല്യം രൂ​​​​​​ക്ഷ​​​​​​മാ​​​​​​യ​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ര്‍​​​​​​ന്നു പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ല്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചി​​​രു​​​ന്നു. പാ​​​​​​ക് പ​​​​​​ഞ്ചാ​​​​​​ബി​​​​​​ലും സി​​​​​​ന്ധി​​​​​​ലും വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യ നാ​​​​​​ശ​​​മാ​​​ണ് വെ​​​ട്ടു​​​ക്കിളി​​​ക​​​ള്‍ സൃ​​​ഷ്ടി​​​ച്ച​​​ത്.

Related News