Loading ...

Home Africa

നൈജീരിയയില്‍ വീണ്ടും ആക്രമണം; 47 മരണം


ലാ​ഗോ​സ്​: സം​ഘ​ര്‍​ഷ​ഭൂ​മി​യാ​യി മാ​റി​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ​നൈ​ജീ​രി​യ​യി​ല്‍ തോ​ക്കു​ധാ​രി​ക​ള്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ 47 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.ത​ല​സ്​​ഥാ​ന​മാ​യ അ​ബു​ജ​യോ​ടു ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന ക​ദു​ന പ്ര​വി​ശ്യ​യി​ലാ​ണ്​ വീ​ണ്ടും സാ​യു​ധ സം​ഘം കു​രു​തി ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തിന്റെ  ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.കാ​ലി​ക​ളെ മേ​യ്​​ച്ച്‌​ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന പ്ര​വി​ശ്യ​യി​ല്‍ ഫു​ലാ​നി വം​ശ​ക്കാ​രാ​യ യു​വാ​ക്ക​ള്‍ ഹോ​സ വം​ശ​ത്തി​നു നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ 2021ല്‍​മാ​ത്രം 2500 ഓ​ളം പേ​ര്‍​ക്ക്​ ജീ​വ​ന്‍ ന​ഷ്​​ട​മാ​യി​ട്ടു​ണ്ട്.

Related News