Loading ...

Home Africa

നീ​ണ്ട പ്ര​ക്ഷോ​ഭ​ത്തി​നൊ​ടു​വി​ല്‍ സു​ഡാ​ന്‍ സ​മാ​ധാ​ന​ത്തി​ലേ​ക്ക്

ഖാ​ര്‍​ത്തൂം: നീ​ണ്ട പ്ര​ക്ഷോ​ഭ​ത്തി​നൊ​ടു​വി​ല്‍ സു​ഡാ​ന്‍ സ​മാ​ധാ​ന​ത്തി​ലേ​ക്ക്. പുതിയ പ്ര​ധാ​ന​മ​ന്ത്രി പ്ര​ക്ഷോ​ഭ​ക​ര്‍​ മു​ന്നോ​ട്ടു​വ​ച്ച ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​മെ​ന്നും സൈ​ന്യം അ​റി​യി​ച്ചു. സ്ഥാ​ന​ഭ്ര​ഷ്ട​നാ​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ഒ​മ​ര്‍ അ​ല്‍ ബ​ഷീ​റി​ന്‍റെ മു​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ലെ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളെ​യും പ​ട്ടാ​ളം അ​റ​സ്റ്റ് ചെ​യ്തു. അ​ധി​കാ​ര​ത്തി​ലു​ള്ള സൈ​നി​ക കൗ​ണ്‍​സി​ലി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും പ​ട്ടാ​ളം അം​ഗീ​ക​രി​ച്ചു. സി​വി​ലി​യ​ന്‍ സ​ര്‍​ക്കാ​രും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ സൈ​നി​ക കൗ​ണ്‍​സി​ല്‍ ത​യാ​റാ​ണെ​ന്ന് സൈ​നി​ക് വ​ക്താ​വ് മേ​ജ​ര്‍ ജ​ന​റ​ല്‍ ഷാം​സ് അ​ബ്ദി​ന്‍ ഷാ​ന്‍റോ അ​റി​യി​ച്ചു.

Related News