Loading ...

Home Africa

നൈജീരിയയില്‍ 43 പേരെ കൊള്ളക്കാര്‍ വധിച്ചു

മെ​​​യ്ദു​​​ഗു​​​രി: വ​​​ട​​​ക്ക​​​ന്‍ നൈ​​​ജീ​​​രി​​​യ​​​യി​​​ല്‍ കൊ​​​ള്ള​​​ക്കാ​​​ര്‍ 43 പേ​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന​​​താ​​​യി സ​​​ര്‍​​​ക്കാ​​​ര്‍​​​വൃ​​​ത്ത​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചു. 60 പേ​​​ര്‍ മ​​​രി​​​ച്ച​​​താ​​​യി പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു. സോ​​​കോ​​​ട്ടോ സം​​​സ്ഥാ​​​ന​​​ത്തെ ഗോ​​​റോ​​​ണി​​​യോ പ​​​ട്ട​​​ണ​​​ത്തി​​​ലു​​​ള്ള ആ​​​ഴ്ച​​ച്ച​​​ന്ത​​​യി​​​ല്‍ ഞാ​​​യ​​​റാ​​​ഴ്ച തു​​​ട​​​ങ്ങി​​​യ വെ​​​ടി​​​വ​​​യ്പ് തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ര്‍​​​ച്ച​​​വ​​​രെ നീ​​​ണ്ടു. മാ​​​ര്‍​​​ക്ക​​​റ്റ് വ​​​ള​​​ഞ്ഞ കൊ​​​ള്ള​​​ക്കാ​​​ര്‍ ക​​​ണ്ണി​​​ല്‍ ക​​​ണ്ട​​​വ​​​രെ​​യെ​​ല്ലാം വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. കൊ​​​ള്ള​​​ക്കാ​​​രു​​​ടെ നാ​​​ശം അ​​​ടു​​​ത്ത​​​താ​​​യി നൈ​​​ജീ​​​രി​​​യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ബു​​​ഹാ​​​രി പ്ര​​​തി​​​ക​​​രി​​​ച്ചു. കൊ​​​ള്ള​​​ക്കാ​​​ര്‍​​​ക്കെ​​​തി​​​രേ​​​യു​​​ള്ള നീ​​ക്കം കൂ​​​ടു​​​തല്‍ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

Related News