Loading ...

Home Africa

കെ​നി​യ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡാ​നി​യ​ല്‍ അ​റ​പ് മോ​യി അ​ന്ത​രി​ച്ചു

നെ​യ്റോ​ബി: കെ​നി​യ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡാ​നി​യ​ല്‍ അ​റ​പ് മോ​യി അ​ന്ത​രി​ച്ചു. 95 വ​യ​സാ​യി​രു​ന്നു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് കഴിഞ്ഞ ഒ​രു മാ​സ​മാ​യി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. 24 വ​ര്‍​ഷം കെ​നി​യ ഭ​രി​ച്ച അ​റ​പ് മോ​യി 2002ലാ​ണ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. കെ​നി​യ​യു​ടെ സാ​മ്പത്തി​ക  അ​ടി​ത്ത​റ ത​ക​ര്‍​ത്ത ഏ​കാ​ധി​പ​ത്യ​വും അ​ഴി​മ​തി​യും അ​റ​പ് മോ​യി ഭ​ര​ണ​ത്തെ കു​പ്ര​സി​ദ്ധ​മാ​ക്കി​യി​രു​ന്നു.

Related News