Loading ...

Home Africa

നൈജീരിയയില്‍ ബോട്ട് അപകടം; 30 പേര്‍ മരിച്ചു

അബൂജ: നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്ത് ബോട്ട് മറിഞ്ഞ് 30 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ പെട്ട അഞ്ചു പേരെ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 100 പേരുമായി യാത്ര ചെയ്ത ബോട്ടാണ് അപകടത്തില്‍പെട്ടത്. കാറ്റില്‍ അകപെട്ട് ഉലഞ്ഞ ബോട്ട് മരക്കുറ്റിയില്‍ ഇടിച്ച്‌ രണ്ടായി പിളരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Related News