Loading ...

Home Africa

സു​ഡാ​നി​ല്‍ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യി; പ്ര​ധാ​ന​മ​ന്ത്രി അ​ബ്ദ​ല്ല ഹം​ദോ​ക്ക് രാ​ജി​വ​ച്ചു

ഖാ​ര്‍​ത്തും: ‌സൈ​ന്യ​വു​മാ​യു​ള്ള അ​ധി​കാ​രം പ​ങ്കി​ട​ല്‍ ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച​തി​ലൂ​ടെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേക്ക് കയറിയ സു​ഡാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ബ്ദ​ല്ല ഹം​ദോ​ക്ക് രാ​ജി​വ​ച്ചു.രാ​ഷ്ട്രീ​യ ഭ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജിവെച്ചിരിക്കുന്നത്.




Related News