Loading ...

Home Africa

കേപ്ടൗണില്‍ വെള്ളത്തിനു റേഷന്‍

കേ​​പ്ടൗ​​ണ്‍: നേ​​ര​​ത്തെ ഹ​​രി​​ത പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ മു​​ന്പ​​ന്തി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലെ കേ​​പ്ടൗ​​ണ്‍ ന​​ഗ​​ര​​ത്തി​​ല്‍ ക​​ടു​​ത്ത​​ വ​​ര​​ള്‍​​ച്ച​​യെ​​ത്തു​​ട​​ര്‍​​ന്നു വെ​​ള്ള​​ത്തി​​നു റേ​​ഷ​​ന്‍ ഏ​​ര്‍​​പ്പെ​​ടു​​ത്തി. പ്ര​​തി​​ദി​​നം ഒ​​രാ​​ള്‍​​ക്ക് 50ലി​​റ്റ​​ര്‍ ജ​​ലം മാ​​ത്ര​​മേ മു​​നി​​സി​​പ്പാ​​ലി​​റ്റി ന​​ല്‍​​കു​​ക​​യു​​ള്ളു.​​ ജ​​ല​​നി​​ര​​പ്പ് ഇ​​നി​​യും താ​​ഴു​​ന്ന​​പ​​ക്ഷം ഏ​​പ്രി​​ല്‍ 16 ആ​​കു​​ന്പോ​​ഴേ​​ക്കു ജ​​ല​​വി​​ത​​ര​​ണം പൂ​​ര്‍​​ണ​​മാ​​യി നി​​ര്‍​​ത്തി​​വ​​യ്ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് അ​​ധി​​കൃ​​ത​​ര്‍.

Related News