Loading ...

Home Africa

ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ നൈ​ജീ​രി​യ

അ​ബു​ജ: നൈ​ജീ​രി​യ​യി​ല്‍ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി​യാ​ണ് ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്. അ​ബു​ജ, ല​ഗോ​സ്, ഒ​ഗു​ണ്‍ സം​സ്ഥാ​ന​ങ്ങ​ളാ​യി​രു​ന്നു കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ന്പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ട്ട​ത്.

മാ​ര്‍​ച്ച്‌ ആ​ദ്യ​വാ​ര​മാ​ണ് രാ​ജ്യ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. മേ​യ് നാ​ല് മു​ത​ലാ​യി​രി​ക്കും ലോ​ക്ക് ഡൗ​ണി​ലെ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കു​ക.

അ​തേ​സ​മ​യം, ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഇ​ള​വു​ക​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി​ട്ടാ​യി​രി​ക്കും ന​ട​പ്പി​ല്‍ വ​രു​ത്തു​ക​യെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചി​ട്ടു​ണ്ട്. à´°à´¾â€‹à´œàµà´¯â€‹à´¤àµà´¤àµ ഇ​തു​വ​രെ 1,273 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 40 പേ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു.

Related News