Loading ...

Home Africa

കെ​നി​യ​ന്‍ ദീ​ര്‍​ഘ​ദൂ​ര ഓ​ട്ട​ക്കാ​രി ആ​ഗ്ന​സ് ടി​റോ​പ് കു​ത്തേ​റ്റു​മ​രി​ച്ചു; ഭ​ര്‍​ത്താ​വ് ഒ​ളി​വി​ല്‍

നെ​യ്റോ​ബി: കെ​നി​യ​യു​ടെ ദീ​ര്‍​ഘ​ദൂ​ര ഓ​ട്ട​ക്കാ​രി​യും ലോ​ക​റി​ക്കാ​ര്‍​ഡ് ജേ​താ​വു​മാ​യ ആ​ഗ്ന​സ് ടി​റോ​പ് കു​ത്തേ​റ്റു​മ​രി​ച്ചു. എ​ല്‍​ജി​യോ-​മ​ര​ക്വെ​റ്റ് കൗ​ണ്ടി​യി​ലെ ഇ​റ്റ​നി​ല്‍ ആ​ഗ്ന​സി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട്ടി​ലി​ല്‍ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ഴു​ത്തി​ലാ​ണ് കു​ത്തേ​റ്റി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​നെ കാ​ണാ​താ​യി. പ്ര​തി ഇ​യാ​ളാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ര​ണ്ടു ത​വ​ണ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ താ​ര​മാ​ണ് ആ​ഗ്ന​സ്. ക​ഴി​ഞ്ഞ ഒ​ളി​മ്ബി​ക്സ് 5,000 മീ​റ്റ​റി​ല്‍ നാ​ലാം സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ജ​ര്‍​മ​നി​യി​ല്‍ ന​ട​ന്ന 10 കി.​മീ മാ​ര​ത്തോ​ണി​ല്‍ ലോ​ക റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Related News