Loading ...

Home Africa

പ​ശ്ചി​മ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് പു​തി​യ ക​റ​ന്‍​സി​യു​മാ​യി മാ​ക്രോ​ണ്‍

പാ​രി​സ്: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍​റ് ഇ​മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ പ​ശ്ചി​മ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കാ​യി പു​തി​യ ക​റ​ന്‍​സി കൊ​ണ്ടു വ​രു​ന്നു. 2020ല്‍ ​പു​തി​യ ക​റ​ന്‍​സി നി​ല​വി​ല്‍ വ​രും. സി​എ​ഫ്‌എ ഫ്രാ​ങ്കി​ന് പ​ക​ര​മാ​വും ന്ധ​ഇ​ക്കോ' എ​ന്ന പേ​രി​ലു​ള്ള പു​തി​യ ക​റ​ന്‍​സി​യെ​ന്നും മാ​ക്രോ​ണ്‍ വ്യ​ക്ത​മാ​ക്കി.എ​ട്ട് പ​ശ്ചി​മ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലും ആ​റു മ​ധ്യ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലും ഇ​ക്കോ​യാ​യി​രി​ക്കും ഇ​നി ഉ​പ​യോ​ഗി​ക്കു​ക. ഐ​വ​റി​കോ​സ്റ്റ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യാ​ണ് പു​തി​യ ക​റ​ന്‍​സി​യു​ടെ പ്ര​ഖ്യാ​പ​നം മാ​ക്രോ​ണ്‍ ന​ട​ത്തി​യ​ത്. പ​ശ്ചി​മ ആ​ഫ്രി​ക്ക​ന്‍ സ​ന്പ​ദ്വ്യ​വ​സ്ഥ​യു​മാ​യി ന​ല്ല സ​ഹ​ക​ര​ണ​മാ​ണ് ഫ്രാ​ന്‍​സ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് മാ​ക്രോ​ണ്‍ വ്യ​ക്ത​മാ​ക്കി. ആ​ഫ്രി​ക്ക​യി​ലെ ഫ്ര​ഞ്ച് കോ​ള​നി രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​റ​ന്‍​സി​യാ​ണ് സി​എ​ഫ്‌എ ഫ്രാ​ങ്ക്. 1945ലാ​ണ് ക​റ​ന്‍​സി നി​ല​വി​ല്‍ വ​ന്ന​ത്. സി​എ​ഫ്‌എ ക​റ​ന്‍​സി ഉ​പ​യോ​ഗി​ക്കു​ന്ന സ​മ​യ​ത്ത് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ള്‍ വി​ദേ​ശ നാ​ണ്യ ശേ​ഖ​ര​ത്തി​ന്‍റെ 50 ശ​ത​മാ​നം ഫ്ര​ഞ്ച് ട്ര​ഷ​റി​യി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു.

Related News