Loading ...

Home Africa

കേരള അസോസിയേഷൻ ഓഫ് കെനിയ പുതിയ കമ്മിറ്റി ഉദ്ഘാടനം ചെയ്തു

കേരള അസോസിയേഷൻ ഓഫ് കെനിയ ചെയർമാൻ ശ്രീ മൂർത്തി , സെക്രട്ടറി പ്രദീപ്‌ നായർ, വൈസ് ചെയർ ലേഡി ശ്രീമതി ലേഖ ദിനേശ് , രക്ഷാധികാരികളായ ശ്രീ  നന്ദൻ നായർ, എബ്രഹാം , ശശിധരൻ എന്നിവർ ചേർന്ന് ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു .ഇന്ത്യൻ ഹൈകമ്മിഷൻ ഓഫ് കെനിയയുടെ സീനിയർ അറ്റാച്ചി ശ്രീ മാത്യൂസ്‌, മറ്റ് ഇന്ത്യൻ ഹൈ  കമ്മീഷൻ അംഗങ്ങൾ, കേരള അസോസിയേഷൻ സീനിയർ അംഗങ്ങൾ തുടങ്ങിയവർ പ്രധാന അതിഥികളായി സദസിനെ അലങ്കരിച്ചു . ശ്രീ സജി കുര്യാക്കോസ് പുതിയ കമ്മിറ്റി യെ സദസിനു പരിചയപെടുത്തിയപ്പോൾ , ശ്രീ à´°à´¾à´œàµ മോഹൻ à´ªà´°à´¿à´ªà´¾à´Ÿà´¿à´¯àµà´Ÿàµ† അവതാരകനായി തിളങ്ങി .കലാപരിപാടികൾക് കലാവിഭാഗം സെക്രട്ടറി മാരായ കീർത്തി പിങ്കി , ബാലു തുടങ്ങിയവർ നേത്രുതം നല്കി. അറുപതിലതികം കേരള അസോസിയേഷൻ കലാകാരൻമാർ ഒരുകിയ കലാ ശില്പങ്ങൾ നവകേരളം 2015 ന്റെ മാറ്റുകൂട്ടി. തോമസ്‌ & നെല്സണ്‍ ടീം അവതരിപ്പിച്ച  ഈസ്റെർ ഡോകുമേന്റരി ഫിലിം മികച്ചതായിരുന്നു.  à´•à´²à´¾à´ªà´°à´¿à´ªà´Ÿà´¿à´•àµ¾à´•àµà´•àµ ശേഷം , ലാലി ഷെല്ലി ഒരുക്കിയ തനി നാടൻ ഡിന്നർ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി .

kerala-association-kenya-new-committee-1
ജൂലൈ 4 നു ഇഫ്താർ പാർട്ടിയും  സെപ്റ്റംബർ 13 നു ഓണാഘോഷവും  ബിജു നാരായണൻ & ബാലഭാസ്കർ ടീം ഒരുക്കുന്ന സംഗീത വിരുന്നുമുണ്ട്.പുതിയ കമ്മിറ്റി 2015 : ചെയർമാൻ: എസ് , താനോ മൂര്ത്തി, വൈസ് ചെയർ ലേഡി : ശ്രീമതി ലേഖ ദിനേശ്, ജനറൽ സെക്രട്ടറി : ശ്രീ പ്രദീപ്‌ നായർ, ജോയിന്റ് സെക്രട്ടറി : രതിഷ് കാസു, ഖജാൻജി : സാകിർ , എക്സ്- ചെയർമാൻ റാഫി പോൾ, കലാ വിഭാഗം സെക്രട്ടറി : ബാലു , കീർത്തി പിങ്കി , സ്പോര്ട്സ് സെക്രട്ടറി : സജി കരുണാകരൻ , ഫുഡ്‌ കണ്‍വീനർ : സുജിത് പിള്ളൈ, എക്സിക്യൂട്ടീവ് മെംബേർസ് : പ്രസന്നൻ പിള്ളൈ , പ്രസാദ്‌ , ലക്ഷ്മി നവീൻ , രാജ് മോഹൻ, ജഗദീഷ് മായൻ, à´¸àµ‚രജ് ഗോപിനാഥ് , സജേഷ് പിള്ളൈ, ശ്രീമതി ആൻഘു , രാജൻ ഭാസി രക്ഷാധികാരികൾ : ശ്രീ നന്ദൻ നായർ, ശ്രീ എബ്രഹാം , ശ്രീ ശശിധരൻവാർത്ത∙ റാഫി പോൾ

Related News