Loading ...

Home Africa

നൈ​ജീ​രി​യ​യി​ല്‍ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണം; വൈ​ദി​ക​ന്‍ അ​ട​ക്കം ഏ​ഴു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

അ​ബൂ​ജ: കി​ഴ​ക്ക​ന്‍ നൈ​ജീ​രി​യ​യി​ലെ ബെ​നു​വി​ല്‍ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണം. ഇതേ തുടര്‍ന്ന് വൈ​ദി​ക​ന്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ട് പുറത്ത് വന്നു . ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ബെ​നു സ്റ്റേ​റ്റി​ലെ അ​യേ​ത്വാ​ര്‍ സെ​ന്‍റ്. പോ​ള്‍ ദേ​വാ​ല​യ​ത്തി​ന് നേ​രെ​യാ​ണ് ഭീകരാക്രമണമുണ്ടായത് .സ​ഹ​വി​കാ​രി à´«à´¾. ​ഫെ​ര്‍​ഡി​നാ​ന്‍​ഡ് ഫാ​നെ​ന്‍ എ​ന്‍​ഗു​ഗ്ബാ​നും ആ​റ് വി​ശ്വാ​സി​ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ടതെന്ന് ക​ട്സി​ന-​അ​ല രൂ​പ​താ​നേ​തൃ​ത്വം പ്ര​സ്താ​വ​ന​യി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചു. വി​ശു​ദ്ധ വാ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഒ​രു​ക്കം ന​ട​ത്താ​ന്‍ ദൈ​വാ​ല​യ​ത്തി​ല്‍ നി​ന്ന് വി​ശ്വാ​സി​ക​ള്‍ പിരിയുമ്ബോഴാണ് ആ​യു​ധ​ധാ​രി​ക​ള്‍ ഇ​ര​ച്ചു​ക​യ​റി ആക്രമണത്തിന് മുതിര്‍ന്നത് . à´µàµˆâ€‹à´¦à´¿â€‹à´•â€‹à´¨àµâ€ അ​ക്ര​മി​ക​ളെ ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ വെ​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.2018 മു​ത​ല്‍ സെ​ന്‍റ് പോ​ള്‍ ദേ​വാ​ല​യ​ത്തി​ലെ സ​ഹ​വി​കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട à´«à´¾. ​ഫെ​ര്‍​ഡി​നാ​ന്‍​ഡ്. ദൈ​വാ​ല​യം ​ഭീകര വാദികള്‍ ആ​ക്ര​മി​ച്ച​താ​യി ബെ​നു സ്റ്റേ​റ്റി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related News