Loading ...

Home Africa

ലെസെത്തോ പ്രധാനമന്ത്രിയുടെ ഭാര്യ കൊലക്കേസില്‍ അറസ്റ്റില്‍

മാ​​​സേ​​​രു: ആ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​മാ​​​യ ലെ​​​സെ​​​ത്തോ​​​യി​​​ല്‍ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഭാ​​ര്യ കൊ​​​ല​​​പാ​​​ത​​​ക​​​ക്കു​​​റ്റ​​​ത്തി​​​ന് അ​​​റ​​​സ്റ്റി​​​ല്‍. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ത​​​ബാ​​​നെ​​​യു​​​ടെ ഭാ​​​ര്യ മ​​​യേ​​​സി​​​യ ചൊ​​​വ്വാ​​​ഴ്ച പോ​​​ലീ​​​സി​​​നു കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. തോ​​​മ​​​സി​​​ന്‍റെ ആ​​​ദ്യ ഭാ​​​ര്യ ലി​​​പ്പോ​​​ളി​​​യോ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സി​​​നും വ​​​ധ​​​ത്തി​​​ല്‍ പ​​​ങ്കു​​​ണ്ടെ​​​ന്നു സം​​​ശ​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്നു. 2017 ജൂ​​​ണി​​​ലാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​കം. ലി​​​പ്പോ​​​ളി​​​യോ​​​ കാറില്‍ വീ​​​ട്ടി​​​ലേ​​​ക്കു വ​​​ര​​​വേ വെടിയേറ്റു മരിച്ചു. തോ​​​മ​​​സും ലി​​​പ്പോ​​​ളി​​​യോ​​​യും 2012 മു​​​ത​​​ല്‍ വേ​​​ര്‍​​​പി​​​രി​​​ഞ്ഞു താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related News