Loading ...

Home Africa

നൈജീരിയയില്‍ വീണ്ടും യുവ വൈദികനെ കൊലപ്പെടുത്തി

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ വീണ്ടും വൈദിക കൊലപാതകം. തിങ്കളാഴ്ച ആയുധധാരികളായ ആക്രമികള്‍ നടത്തിയ ആക്രമണത്തില്‍ യുവ വൈദികന്‍ ഫാ. ജൂഡ് എഗ്‌ബോമാണ് കൊല്ലപ്പെട്ടത്. ഇമോ സംസ്ഥാനത്തെ അമുച്ച സെന്‍റ് പാട്രിക്ക് കത്തോലിക്ക ദേവാലയത്തില്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ഇടവകയിലേക്ക് തിരിച്ചുവരികയായിരിന്ന ഫാ.എഗ്‌ബോമിനെ ഓര്‍ലു റോഡില്‍ വച്ചാണ് ആക്രമണത്തിനിരയാക്കിയത്.
മോഷണ ശ്രമമാണെന്നാണ് നിഗമനം.

Related News