Loading ...

Home Africa

നൈ​ജീ​രി​യ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണം 12 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

അ​ബു​ജ: നൈ​ജീ​രി​യ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ 123 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. സം​ഭ​വ​ത്തി​ല്‍ എ​ട്ടു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. നൈ​ജീ​രി​യ​യു​ടെ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​മാ​യ ക​ടു​ന​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടു​ത്തെ കി​ട​ന്‍​ഡ​ന്‍, ക​ടാ​യ് എ​ന്നീ ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.നാ​ളു​ക​ളാ​യി ഈ ​മേ​ഖ​ല​യി​ല്‍ പ്രാ​ദേ​ശി​ക ഭീ​ക​ര സംം​ഘ​ട​ന​ക​ള്‍ ത​മ്മി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന സം​ഘ​ര്‍​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് വി​വ​രം.

Related News