Loading ...

Home Africa

കടുത്ത ഭീതിയില്‍ ആ​​​ഫ്രിക്ക; കോവിഡ്​ വ്യാപനത്തിനിടെ എബോളയും

ജൊഹാനസ്​ബര്‍ഗ്​: കോവിഡ്​ വ്യാപനം ഇനിയും നിയന്ത്രിക്കാനാവാത്ത രാജ്യമാണ് ആഫ്രിക്ക.രാജ്യത്തെ മുനയില്‍ നിര്‍ത്തി അതിലേറെ ഭീകരമായ മറ്റു പകര്‍ച്ച വ്യാധികളും. ആരോഗ്യ സംവിധാനം ഇപ്പോഴും ഏറെ മെച്ചപ്പെട്ടിട്ടില്ലാത്ത പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്​ എബോള ഉ​ള്‍പ്പെടെ രോഗങ്ങള്‍ ഭീതി വിതക്കുന്നത്​. അതെസമയം എബോള ബാധ റിപ്പോര്‍ട്ട്​ ചെയ്​ത ഐവറി കോസ്റ്റില്‍ രോഗികളുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടിക തയാറാക്കി പ്രതിരോധ സംവിധാനം ഊര്‍ജിതമാക്കുന്ന നടപടികള്‍ക്ക്​ അധികൃതര്‍ തുടക്കം കുറിച്ചിട്ടുണ്ട്​​.

Related News