Loading ...

Home charity

കണ്ണുനിറഞ്ഞുപോകും; ശ്വസിക്കാൻ പോലും വയ്യ;. വീർത്ത് പൊട്ടാറായ വയറും സഹായിക്കൂ!

കരൾ രോഗത്തിന്റെ തീവ്രതയിൽ ഒൻപത് മാസക്കാരിയായ അഭിരൂപ. ശ്വാസംമുട്ടൽ കാരണം അവൾക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ല. കരൾരോഗം അതിന്റെ തീവ്രതയിൽ എത്തിയതുമൂലം അഭിയുടെ വയർ വീർത്ത് പൊട്ടാറായ അവസ്ഥയിലാണ്. അവൾ കരയുമ്പോൾ ഉള്ളുനീറ്റുകയെന്നല്ലാതെ മറ്റു വഴികളില്ല

കരൾ പകുത്ത് നൽകാൻ അമ്മയും അച്ഛനും തയാറാണെങ്കിലും അതിനുള്ള പരിശോധന നടത്താൻ പോലും ഇവരുടെ പക്കൽ പണമില്ല. കൊടകര ഗാന്ധിനഗർ ഭാഗത്ത് കനാലിന്റെ വശത്തെ പുറംപോക്ക് ഭൂമിയിൽ കെട്ടിയുണ്ടാക്കിയ കുടിലിലാണ് ഈ കുടുംബം കഴിയുന്നത്. പെയിന്റിങ് തൊഴിലാളിയായ അച്ഛൻ പ്രതീഷിന്റെ വരുമാനം കൊണ്ടാണ് കുടുംബം ദിവസേന കഴിഞ്ഞുകൂടുന്നത്. സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് ഫെയ്സ്ബുക്കിലൂടെ അഭിരൂപയുടെ അവസ്ഥ പുറത്തുകൊണ്ടുവന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

കണ്ണുനനയാതെ നിങ്ങൾക്കിത് കാണാൻ കഴിയില്ല.30 ലക്ഷം രൂപ വേണം ഈ പൊന്നു മോളുടെ ചികിത്സയ്ക്ക് ഒൻപത് മാസം പ്രായമുള്ള അഭിരൂപ ഒന്ന് ശ്വാസിക്കാൻ പോലും കഴിയാതെ ജീവനോട് മല്ലടിക്കുകയാണ്. കരൾരോഗം ബാധിച്ച് വീർത്ത് പൊട്ടാറായ വയറുമായി നമുക്ക് മുന്നിൽ നിൽക്കുന്നത് ചികിത്സയ്ക്ക് പോലും വഴിയില്ലാതെ യാണ്. പെയിന്റിംങ്ങ് തൊഴിലാളിയായ അച്ച്ഛൻ പ്രതീഷിന് ഈ വേദന കണ്ടു നിൽക്കാനെ കഴിയുന്നുള്ളൂ നമ്മളൊന്ന് മനസ്സ് വച്ചാൽ ഈ കുട്ടിയെയും രക്ഷപ്പെടുത്തി ജീവിതത്തിലേയ്ക്ക് കൊണ്ടുവരാം ..എല്ലാവരും സഹായിക്കണം മാക്സിമം ഷെയർ ചെയ്യണം……..
11/01/2019
NAME: PRADEESH C
A/C NO: 918010102292212
IFSC : UTIB0000691
BR : AXIS BANK PALARIVATTOM
MOB: 9645748715 / 9645747279

Related News