Loading ...

Home charity

പ​​ത്താം വാ​​ര്‍​​ഷി​​കം: ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി മാ​​ര്‍​​ക്ക്​ ഗ്രൂപ്പ്

കു​​വൈ​​ത്ത്‌ സി​​റ്റി: എ​​ണ്ണ, പ്ര​​കൃ​​തി വാ​​ത​​ക മേ​​ഖ​​ല​​യി​​ല്‍ പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്ന മാ​​ര്‍​​ക്ക്‌ à´—്രൂപ്പ്  ഓഫ് കമ്പനി  പ​​ത്താം വാ​​ര്‍​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച്‌ ജീ​​വ​​കാ​​രു​​ണ്യ പ​​ദ്ധ​​തി​​ക​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചു. 1500ല്‍​​പ​​രം ജീ​​വ​​ന​​ക്കാ​​ര്‍ ജോ​​ലി​​ചെ​​യ്യു​​ന്ന സ്ഥാ​​പ​​ന​​ത്തി​​െന്‍റ ദ​​ശ​​വാ​​ര്‍​​ഷി​​ക ഭാ​​ഗ​​മാ​​യി ജീ​​വ​​കാ​​രു​​ണ്യ, പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ളാ​​ണ്​ ന​​ട​​ത്തു​​ന്ന​​തെ​​ന്ന്​ ചെ​​യ​​ര്‍​​മാ​​ന്‍ സു​​രേ​​ഷ്‌ സി. ​​പി​​ള്ള വാ​​ര്‍​​ത്ത സ​​മ്മേ​​ള​​ന​​ത്തി​​ല്‍ വ്യ​​ക്ത​​മാ​​ക്കി.

കേ​​ര​​ള​​ത്തി​​ലെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട നി​​ര്‍​​ധ​​ന കു​​ടും​​ബ​​ങ്ങ​​ള്‍​​ക്ക്‌ ഭ​​വ​​ന നി​​ര്‍​​മാ​​ണ​​ത്തി​​ന്​ ധ​​ന​​സ​​ഹാ​​യ​​വും ചി​​കി​​ത്സാ സ​​ഹാ​​യ​​വും വി​​ദ്യാ​​ഭ്യാ​​സ സ​​ഹാ​​യ​​വും ന​​ല്‍​​കും. à´¸àµà´¥à´¾â€‹â€‹à´ªâ€‹â€‹à´¨â€‹â€‹à´¤àµà´¤à´¿â€‹â€‹à´²àµ† താ​​ഴ്‌​​ന്ന വ​​രു​​മാ​​ന​​ക്കാ​​രാ​​യ ജീ​​വ​​ന​​ക്കാ​​ര്‍​​ക്കും പ്ര​​ത്യേ​​ക പ​​ദ്ധ​​തി​​ക​​ള്‍ ആ​​വി​​ഷ്ക​​രി​​ച്ചി​​ട്ടു​​ണ്ട്‌. മു​​നി​​സി​​പ്പാ​​ലി​​റ്റി, പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ സ​​മി​​തി മു​​ത​​ലാ​​യ സ​​ര്‍​​ക്കാ​​ര്‍ ഏ​​ജ​​ന്‍​​സി​​ക​​ളു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്‌​ കു​​വൈ​​ത്തി​​ലെ തീ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ പ്ലാ​​സ്​​​റ്റി​​ക്‌ മാ​​ലി​​ന്യം ജീ​​വ​​ന​​ക്കാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നീ​​ക്കം ചെ​​യ്യും.
എ​​ണ്ണ പ്ര​​കൃ​​തി​​വാ​​ത​​ക രം​​ഗ​​ത്ത്‌ നി​​ല​​വി​​ല്‍ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന മാ​​ന്ദ്യം വ​​രും വ​​ര്‍​​ഷ​​ങ്ങ​​ളി​​ല്‍ മ​​റി​​ക​​ട​​ക്കാ​​ന്‍ സാ​​ധി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം വി​​ല​​യി​​രു​​ത്തി. മാ​​ര്‍​​ക്ക്‌ ഗ്രൂ​​പ്സ്‌ ഓ​​ഫ്‌ ക​​മ്ബ​​നി ഡ​​യ​​റ​​ക്ട​​ര്‍​​മാ​​രാ​​യ സി.​​പി. പ്ര​​താ​​പ്‌, സി.​​പി. സ​​തീ​​ഷ്‌, ഫി​​നാ​​ന്‍​​സ്‌ മാ​​നേ​​ജ​​ര്‍ പി.​​എ​​സ്. സു​​ഭാ​​ഷ്‌, മാ​​ന​​വ വി​​ഭ​​വ​​ശേ​​ഷി മാ​​നേ​​ജ​​ര്‍ പി. ​​രാ​​ജീ​​വ്‌, അ​​ഡ്മി​​നി​​സ്ടേ​​ഷ​​ന്‍ മാ​​നേ​​ജ​​ര്‍ ഹ​​സിം മ​​ഹ്​​​മൂ​​ദ്‌ എ​​ന്നി​​വ​​രും വാ​​ര്‍​​ത്താ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സം​​ബ​​ന്ധി​​ച്ചു.

Related News