Loading ...

Home charity

നീ​ലി: ആ​ദ്യ ഷോ​യു​ടെ വ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കെന്ന് നി​ര്‍​മാ​താ​വായ ഡോ. ​ടി.​എ. സു​ന്ദ​ര്‍​മേ​നോ​ന്‍

തൃ​ശൂ​ര്‍: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​കൃ​തി​ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ലേ​ക്ക് ത​ന്‍റെ പു​തി​യ സി​നി​മ​യു​ടെ ആ​ദ്യ ഷോ​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​നം ന​ല്‍​കു​മെ​ന്ന് വ്യ​വ​സാ​യി​യും നി​ര്‍​മാ​താ​വു​മാ​യ ഡോ. ​ടി.​എ. സു​ന്ദ​ര്‍​മേ​നോ​ന്‍. ഇ​ന്ന​ലെ റി​ലീ​സ് ചെ​യ്ത നീ​ലി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷോ​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​ണ്ടി​ലേ​ക്കു ന​ല്‍​കു​ക. സു​ന്ദ​ര്‍​മേ​നോ​ന്‍റെ സ​ണ്‍ ആ​ഡ്സ് ആ​ന്‍​ഡ് ഫി​ലിം പ്രൊ​ഡ​ക്്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ലാ​ണ് നീ​ലി നി​ര്‍​മി​ച്ച​ത്. ന​വാ​ഗ​ത​നാ​യ അ​ല്‍​ത്താ​ഫ് റ​ഹ്്മാ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് റി​യാ​സ് മാ​ര​മ​ത്ത്, മു​നീ​ര്‍ മു​ഹ​മ്മ​ദ് ഉ​ണ്ണി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്. തു​ക ഉ​ട​ന്‍ കൈ​മാ​റു​മെ​ന്ന് ഡോ. ​സു​ന്ദ​ര്‍​മേ​നോ​ന്‍ പ​റ​ഞ്ഞു.

Related News