Loading ...

Home charity

ക്യാൻസർ ബാധിതനായ സജീവ് ചികിത്സാ സഹായം തേടുന്നു

മലയാലപ്പുഴ ∙ ക്യാൻസർ ബാധിതനായ യുവാവ് ചികിത്സാ സഹായം തേടുന്നു. മലയാലപ്പുഴ താഴം മോളൂത്തറ വടക്കേതിൽ പി.എസ്. സജീവ്(32) ആണ് സഹായം തേടുന്നത്. അഞ്ച് മാസമായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ്. വറിനുള്ളിൽ കാണപ്പെട്ട മുഴ നീക്കം ചെയ്തെങ്കിലും തുടർ ചികിത്സയക്കായി പണം കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ്. അമ്മയും ഭാര്യയും ഒരു കുട്ടിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം ആയിരുന്നു സജീവ്. ബന്ധുക്കളുടെ സഹായത്തോടെയാണ് ഇതുവരെയുള്ള ചികിത്സാ ചെലവുകൾക്കുള്ള പണം കണ്ടെത്തിയത്.

 à´šà´¿à´•à´¿à´¤àµà´¸à´¾ സഹായത്തിനായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂറിന്റെ മലയാലപ്പുഴ ശാഖയിൽ 67317457268 നമ്പരായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ്‌സി കോഡ് എസ്ബിടിആർ 0000407. ഫോൺ: 9656016198

Related News