Loading ...

Home Video

സ്നേഹം

നടൻ കൃഷ്ണകുമാറിന്റെ മകൾ സ്റ്റീവ് ലോപ്പസിലെ നായിക അഹാന സംവിധാനം ചെയ്ത് കൃഷ്ണകുമാറും മക്കളും അഭിനയിച്ച ഈ കൊച്ചു ചിത്രം ഒരു വലിയ ആശയം അവതരിപ്പിക്കുന്നു.. ടെക്നോളജിയുടെ വളർച്ച അനുസരിച്ച് ഇന്നത്തെ കുടുംബത്തിൽ അച്ഛനമ്മമാരും മക്കളും തമ്മിലുള്ള ബന്ധം കുറയുന്നു.. മൃഗങ്ങൾക്ക് ടെക്നോളജി അറിയാത്തതുകൊണ്ട് അവ ഇപ്പോഴും നിഷ്കളങ്കമായ സ്നേഹം പ്രകടിപ്പിക്കുന്നു...

Related News

aa
awa
aa