Loading ...

Home International

ബ്രിട്ടിഷ് പാർലമെന്റിനു മുന്നിൽ ഐഎസ് പതാക!

ബ്രിട്ടിഷ് പാർലമെന്റിനു മുന്നിലൂടെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) പതാക പുതച്ചു നടന്നയാളും തോളിൽ ചെറിയ ഐഎസ് പതാക വീശിക്കൊണ്ടിരുന്ന പെൺകുഞ്ഞും ബ്രിട്ടനിൽ ചൂടുള്ള ചർച്ചാവിഷയമാകുന്നു.ഒരു ടൂറിസ്റ്റ് ഇവരുടെ ചിത്രമെടുത്ത് സമൂഹ മാധ്യമത്തിൽ നൽകിയതിനെ തുടർന്നാണ് വിവാദമുയർന്നത്. ഇയാളെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് നടപടിയിൽ വ്യാപക വിമർശനം ഉയർന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News