Loading ...

Home USA

യുദ്ധസന്നദ്ധരായി 3000 അമേരിക്കന്‍ വോളണ്ടിയര്‍മാര്‍

ന്യൂ​​​​യോ​​​​ര്‍​​​​ക്ക്: യു​​​​ക്രെ​​​​യ്നി​​​​ലെ റ​​​​ഷ്യ​​​​ന്‍ അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ത്തി​​​​നി​​​​ടെ യു​​​​ക്രെ​​​​യ്നു​​​​വേ​​​​ണ്ടി യു​​​​ദ്ധം ചെ​​​​യ്യാ​​​​ന്‍ സ​​​​ന്ന​​​​ദ്ധ​​​​ത ​​പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച്‌ മൂ​​​​വാ​​​​യി​​​​ര​​​​ത്തോ​​​​ളം അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ വോ​​​​ള​​​​ണ്ടി​​​​യ​​​​ര്‍​​​​മാ​​​​ര്‍.വോ​​​​ള​​​​ണ്ടി​​​​യ​​​​ര്‍​​​​മാ​​​​രി​​​​ല്‍ അ​​​​ധി​​​​ക​​​​വും ജോ​​​​ര്‍​​​​ജി​​​​യ, ബ​​​​ലാ​​​​റൂ​​​​സ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ്. ഇ​​​​റാ​​​​ക്ക്, ബോ​​​​സ്നി​​​​യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ യു​​​​ദ്ധ​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​വ​​​​രു​​​​മു​​​​ണ്ട് ഇ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ല്‍.

വ്യാ​​​​ഴാ​​​​ഴ്ച ടെ​​​​ലി​​​​ഗ്രാം ചാ​​​​ന​​​​ല്‍​​​​വ​​​​ഴി​​​​യാ​​​​ണ് യു​​​​ക്രെ​​​​യ്ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് വോ​​​​ളോ​​​​ഡി​​​​മി​​​​ര്‍ സെ​​​​ലെ​​​​ന്‍​​​​സ്കി യു​​ക്രെ​​​​യ്ന്‍ സേ​​​​ന​​​​യി​​​​ലേ​​​​ക്കു വോ​​​​ള​​​​ണ്ടി​​​​യ​​​​ര്‍​​​​മാ​​​​രെ ക്ഷ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശം പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍​​​​നി​​​​ന്നു​​​​ള്ള 16,000ത്തി​​​​ല​​​​ധി​​​​കം വോ​​​​ള​​​​ണ്ടി​​​​യ​​​​ര്‍​​​​മാ​​​​ര്‍ ദി ​​​​ഇ​​​​ന്‍റ​​​​ര്‍​​​​നാ​​​​ഷ​​​​ണ​​​​ല്‍ ലീ​​​​ജി​​​​യ​​​​ണ്‍ ഓ​​​​ഫ് ടെ​​​​റി​​​​ട്ടോ​​​​റി​​​​യ​​​​ല്‍ ഡി​​​​ഫ​​​​ന്‍​​​​സ് ഓ​​​​ഫ് യു​​​​ക്രെ​​​​യ്നി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കാ​​​​ന്‍ സ​​​​ന്ന​​​​ദ്ധ​​​​ത പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് സെ​​​​ലെ​​​​ന്‍​​​​സ്കി പ​​​​റ​​​​ഞ്ഞു. "ഞ​​​​ങ്ങ​​​​ള്‍​​​​ക്ക് ഞ​​​​ങ്ങ​​​​ളു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യ​​​​മ​​​​ല്ലാ​​​​തെ ഒ​​​​ന്നും ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​നി​​​​ല്ല' എ​​​​ന്നാ​​​​യി​​​​രു​​​​ന്നു സെ​​​​ലെ​​​​ന്‍​​​​സ്കി​​​​യു​​​​ടെ വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശം.

യു​​​​ക്രെ​​​​യ്ന്‍ സേ​​​​ന​​​​യി​​​​ല്‍ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കാ​​​​ന്‍ താ​​​​ത്പ​​​​ര്യ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ര്‍​​​​ക്കാ​​​​യി ഒ​​​​രു വെ​​​​ബ്സൈ​​​​റ്റും യു​​​​ക്രെ​​​​യ്ന്‍ ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഈ ​​​​വി​​​​വ​​​​രം യു​​​​ക്രെ​​​​യ്ന്‍ ആം​​​​ഡ് ഫോ​​​​ഴ്സി​​​​ന്‍റെ ഫേ​​​​സ്ബു​​​​ക്കി​​​​ലു​​​​മു​​​​ണ്ട്. ആ​​​​യോ​​​​ധ​​​​ന​​​​പ​​​​രി​​​​ശീ​​​​ല​​​​ന​​​​മു​​​​ള്ള യു​​​​വാ​​​​ക്ക​​​​ളെ യു​​​​ക്രെ​​​​യ്ന്‍ സേ​​​​ന വി​​​​ളി​​​​ക്കു​​​​ന്നു എ​​​​ന്നാ​​ണു ഫേ​​​​സ്ബു​​​​ക്കി​​​​ലെ സ​​​​ന്ദേ​​​​ശം.

Related News