Loading ...

Home India

അ​രു​ണാ​ച​ലി​ന്​ അ​രി​കി​ലേ​ക്ക്​ റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി ചൈ​ന

ബെ​യ്​​ജി​ങ്​: ചൈ​ന​യു​ടെ ദ​ക്ഷി​ണ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​യാ​യ സി​ചു​വാ​നെ തി​ബ​ത്തി​ലെ ലി​ന്‍​സി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ല്‍ പ​ദ്ധ​തി വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ പ്ര​സി​ഡ​ന്‍​റ്​ ജി ​ഷി​ന്‍​പി​ങ്​ നി​ര്‍​ദേ​ശം ന​ല്‍​കി. അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ന​ടു​ത്താ​ണ്​ ലി​ന്‍​സി. തി​ബ​ത്തി​ലേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന റെ​യി​ല്‍ പ​ദ്ധ​തി​യാ​ണി​ത്.
അ​രു​ണാ​ച​ല്‍​പ്ര​ദേ​ശ്​ ദ​ക്ഷി​ണ തി​ബ​ത്തി​െന്‍റ ഭാ​ഗ​മാ​ണെ​ന്നാ​ണ്​ ചൈ​ന​യു​ടെ വാ​ദം. ഇ​ന്ത്യ ഈ ​അ​വ​കാ​ശം പൂ​ര്‍​ണ​മാ​യും ത​ള്ളി​യി​ട്ടു​ണ്ട്. ഹി​മാ​ല​യ​ന്‍ മേ​ഖ​ല​യി​ല്‍ ചൈ​ന നി​ര്‍​മി​ച്ച അ​ഞ്ചു​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്ന്​ ലി​ന്‍​സി​യി​ലാ​ണ്.

Related News