Loading ...

Home USA

ഷെക്കെയ്ന ടെലിവിഷൻ അമേരിക്കയിൽ ലോഞ്ച് ചെയ്തു.

അമേരിക്കൻ മലയാളികളുടെ ഹൃദയത്തിൽ സാന്നിധ്യമുറപ്പിച്ച് ഷെക്കെയ്ന ടെലിവിഷൻ സത്യത്തിന്റെ സാക്ഷ്യമായി ഷെക്കെയ്ന ടെലിവിഷൻ അമേരിക്കയിൽ ലോഞ്ച് ചെയ്തു. ഡാലസിലെ സെന്റ് തോമസ് ദൈവാലയത്തിൽ നടന്ന ചടങ്ങിൽ ചിക്കാഗോ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. യുട്യൂബ് സ്ട്രീമിങ്ങിലുടെ ലോകത്തെവിടെയും ലഭ്യമായ ഷെക്കെയ്ന ടെലിവിഷൻ ഉടൻ തന്നെ യൂറോപ്പ്, റോക്കു പ്ലാറ്റ്ഫോമുകളിലും നിറസാന്നിധ്യമാകും.

Related News