Loading ...

Home USA

ഇന്ത്യ-പാക്​ ഉഭയകക്ഷി ചര്‍ച്ച നടക്കാത്തത് സംബന്ധിച്ച ഇന്ത്യന്‍ വാദത്തെ പിന്തുണച്ച്‌​ യു.എസ്​ രംഗത്ത്

വാഷിങ്​ടണ്‍: ഇന്ത്യ-പാക്​ ഉഭയകക്ഷി ചര്‍ച്ച നടക്കാത്തത് സംബന്ധിച്ച ഇന്ത്യന്‍ വാദത്തെ പിന്തുണച്ച്‌​ യു.എസ്​ രംഗത്ത്​. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ പാക്കിസ്ഥാന്‍ പിന്തുണക്കുന്നതാണ്​ ഇന്ത്യ-പാക്​ ചര്‍ച്ചക്ക് തടസ്സമാകുന്നതെന്ന് ​ യു.എസ്​ അഭിപ്രായപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള​ ചര്‍ച്ചക്ക് യു.എസ്​ പിന്തുണയറിയിച്ചിട്ടുണ്ട്.

Related News