Loading ...

Home USA

ഹൂസ്റ്റണ്‍ സീറോ മലബാര്‍ ദേശീയ സംഗമത്തിനിന്നു തുടക്കം; അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉദ്ഘാടനം ചെയ്യും

ഹൂസ്റ്റണ്‍ : ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ നടക്കുന്ന  ഏഴാമത്  സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു ഹൂസ്റ്റണില്‍   (ഓഗസ്‌ററ് ഒന്ന് വ്യാഴം) ഇന്നു തുടക്കം. 

നാല്  ദിവസം നടക്കുന്ന ഈ ദേശീയ വിശ്വാസ സംഗമത്തില്‍ പങ്കെടുക്കുവാന്‍  അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി , ചിക്കാഗോ   രൂപതാദ്ധ്യക്ഷന്‍  ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്  തുടങ്ങി സഭാധ്യക്ഷന്മാര്‍   കണ്‍വന്‍ഷന്‍ നഗരിയില്‍  എത്തിച്ചേര്‍ന്നു. ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കസ്  ഹോട്ടല്‍ സമുച്ചയമാണ്  സെന്റ് ജോസഫ് നഗര്‍ എന്ന പേരില്‍ നാല് ദിവസത്തെ  വേദിയാകുക.

പിതാക്കന്മാരുടെയും മറ്റു ശ്രേഷ്ഠ പുരോഹിതരുടെയും കാര്‍മികത്വത്തില്‍ ഉച്ചകഴിഞ്ഞു
3.45ന് അര്‍പ്പിക്കുന്ന ദിവ്യബലിയോടെ കണ്‍വന്ഷന്  തുടക്കമാകും. തുടര്‍ന്ന് വൈകിട്ട് 6.45 നു ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരി കൊളുത്തി  കണ്‍വന്‍ഷന്‍ ഔദ്യോദികമായി ഉദ്ഘാടനം ചെയ്യും. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത് പൊതു സമ്മേളനത്തിനു  അദ്ധ്യക്ഷത വഹിക്കും. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ അതിഥികളേവര്‍ക്കും   സ്വാഗതം അര്‍പ്പിക്കും. രൂപതാ സഹായ മെത്രാന്‍  മാര്‍ ജോയ് ആലപ്പാട്ട്,  മയാമി പെന്‍സകോല രൂപതാ ബിഷപ്പ് വില്യം വോക്ക്, മിസിസാഗാ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്‌ളാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍,സുപ്രീം കോടതി (റിട്ട.) ജസ്റ്റിസ് കുര്യന്‍ ജോസഫ് തുടങ്ങിയവര്‍ ആശംസകളരുളും.

ഉദ്ഘാടനത്തോടെ തുടര്‍ന്ന് എട്ടുമണിയോടെ ഫാ. ഷാജി തുമ്പേച്ചിറയില്‍ സംവിധാനത്തില്‍ പ്രത്യേകം  തയ്യാറാക്കി അരങ്ങേറുന്ന  സ്‌റ്റേജ് ഓപ്പണിംഗ് പ്രോഗ്രാം    'എറൈസ് ഹൂസ്റ്റണ്‍'   എന്ന ലൈറ്റ്  ആന്റ് സൗണ്ട് മ്യൂസിക്കല്‍ ഡ്രാമ  വേദിയെ പ്രകമ്പനം കൊള്ളിക്കും. 

ഓഗസ്റ്റ് രണ്ടു വ്യാഴാഴ്ച രാവിലെ 7 :15 നു  സെന്റ് ജോസഫ് നഗര്‍ ചുറ്റിയുള്ള ആഘോഷമായ  സാംസ്‌കാരിക ഘോഷയാത്ര നടക്കും.ഫ്‌ളോട്ടുകളും അലങ്കാരങ്ങളും ചെണ്ടവാദ്യമേളങ്ങളും പരമ്പരാഗത വേഷവിധാനങ്ങളുമായി മിഷനുകളും ഇടവകകളും അതത് ബാനറുകളുടെ പിന്നിലായി പങ്കുചേരും    സഭാപിതാക്കന്മാരും വൈദികരും വിശിഷ്~ാതിഥികളും ഉള്‍പ്പെടെ നാലിയിരത്തില്‍പ്പരം പേര്‍ ഘോഷയാത്രയില്‍  അണിനിരക്കും.  

ഏഴു വര്‍ഷത്തിനു ശേഷം നടക്കുന്ന ഈ ദേശീയ  സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് ഹൂസ്റ്റണിലെ സെന്റ് ജോസഫ് ഫൊറോനാ ഇടവകയാണ്.  വിശ്വാസികലെ  സ്വീകരിക്കാന്‍ ഹോട്ടലുകളും വേദികളും ഒരുങ്ങി. രാവിലെ മുതല്‍ രജിസ്ട്രഷനും തുടര്‍ന്ന് ചെക്ക്ഇന്‍ സൗകര്യം തുടങ്ങും. ഹൂസ്റ്റണിലെ എയര്‍ പോര്‍ട്ടുകളില്‍ എത്തുന്നവര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍  ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. (ഫോ: 7132778001) 

വിവരങ്ങള്‍  വെബ് സൈറ്റിലും ലഭ്യമാണ്.: https://smnchouston.org  
കണ്‍വന്‍ഷന്റെ  തത്സമയ സംപ്രേഷണം കാണാന്‍  : http://shalommedia.org/SMNC2019/live

Related News

അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം അ​മേ​രി​ക്ക​യി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​വ​യ്പ്; 10 മരണം