Loading ...

Home India

സാസംഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: മത്സ്യമേഖലയുടെ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ട്രോളിങ് നിരോധനം ബുധനാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കും. 52 ദിവസത്തെ ട്രോളിങ് നിരോധനം കഴിഞ്ഞ് ഇന്ന് അര്‍ധരാത്രിമുതല്‍ വലിയ  മീന്‍ ലഭിക്കുമോയെന്ന് അറിയില്ല. എങ്കിലും ലക്ഷങ്ങള്‍ മുടക്കി ഉടമകള്‍ ബോട്ടുകള്‍ തയ്യാറാക്കി കഴിഞ്ഞു. തൊഴിലാളികള്‍ കടല്‍യാത്രയ്ക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

Related News