Loading ...

Home India

ചൈനക്കെതിരെ തുറന്ന സഹകരണം

ന്യൂ​ഡ​ല്‍​ഹി: സൈ​നി​ക​മാ​യും സാ​മ്ബ​ത്തി​ക​മാ​യും പൊ​തു​ശ​ത്രു​വാ​യി മാ​റി​യ ചൈ​ന​യെ നേ​രി​ടാ​ന്‍ ഇ​ന്ത്യ​യും യു.​എ​സും കൂ​ടു​ത​ല്‍ തു​റ​ന്ന സ​ഹ​ക​ര​ണം പ്ര​ഖ്യാ​പി​ച്ചു. സൈ​നി​ക പ​ങ്കാ​ളി​ത്തം വി​പു​ല​പ്പെ​ടു​ത്തി പു​തി​യ ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചു. ഇ​തി​നൊ​പ്പം, ഏ​തു ഭീ​ഷ​ണി​യും നേ​രി​ടാ​ന്‍ ഒ​പ്പ​മു​ണ്ടെ​ന്ന​ പ​ര​സ്യ​മാ​യ വാ​ഗ്​​ദാ​ന​വും അ​മേ​രി​ക്ക ഇ​ന്ത്യ​ക്കു​ ന​ല്‍​കി.
പ​ര​മാ​ധി​കാ​ര​വും സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ​ശ്ര​മ​ങ്ങ​ളി​ല്‍ അ​മേ​രി​ക്ക ഇ​ന്ത്യ​ക്കൊ​പ്പ​മു​ണ്ടെ​ന്ന്​ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്​ ​േപാം​​പി​യോ പ​റ​ഞ്ഞു. ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ല്‍ യു.​എ​സും, ല​ഡാ​ക്ക്​ അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ​യും ചൈ​ന​യി​ല്‍​നി​ന്നു നേ​രി​ടു​ന്ന ഭീ​ഷ​ണി​ക്കെ​തി​രാ​യ സം​യു​ക്ത പ്ര​ഖ്യാ​പ​ന​മാ​ണ്​ ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​രോ​ധ, വി​ദേ​ശ​കാ​ര്യ മ​​ന്ത്രി​മാ​ര്‍ ഡ​ല്‍​ഹി​യി​ല്‍ ചൊ​വ്വാ​ഴ്​​ച ന​ട​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ല്‍​നി​ന്നെ​ത്തി​യ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ യു​ദ്ധ​സ്​​മാ​ര​കം സ​ന്ദ​ര്‍​ശി​ക്കു​ക​യും ചൈ​നീ​സ്​ സേ​ന​യു​മാ​യി ഗ​ല്‍​വാ​ന്‍ താ​ഴ്​​വ​ര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ഇ​ന്ത്യ​ന്‍ ജ​വാ​ന്മാ​ര്‍​ക്ക്​ ആ​ദ​ര​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്​​ത​ത്​ നി​ല​പാ​ടു​ക​ള്‍​ക്ക്​ കൂ​ടു​ത​ല്‍ വ്യ​ക്ത​ത ന​ല്‍​കു​ന്ന​താ​യി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ അ​ജി​ത്​ ഡോ​വ​ല്‍ എ​ന്നി​വ​രു​മാ​യും ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു.നി​രീ​ക്ഷ​ണ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വെ​ക്കുംസൈ​നി​ക​വി​വ​ര​ങ്ങ​ള്‍ പ​ര​സ്​​പ​രം പ​ങ്കു​വെ​ക്കാ​നു​ള്ള പു​തി​യ ക​രാ​റി​ലാ​ണ്​​ ഇ​ന്ത്യ​യും യു.​എ​സും ഒ​പ്പു​വെ​ച്ച​ത്. അ​ടി​സ്​​ഥാ​ന സൈ​നി​ക വി​വ​ര വി​നി​മ​യ സ​ഹ​ക​ര​ണ ക​രാ​ര്‍ (ബി.​ഇ.​സി.​എ) പ്ര​കാ​രം അ​മേ​രി​ക്ക​യു​ടെ ഉ​പ​ഗ്ര​ഹ, ര​ഹ​സ്യ​നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ കി​ട്ടു​ന്ന വി​വ​ര​ങ്ങ​ളും ഡേ​റ്റ​യും ചി​ത്ര​ങ്ങ​ളും ഇ​ന്ത്യ​ക്കു​ ല​ഭ്യ​മാ​ക്കും. അ​മേ​രി​ക്ക​ന്‍ സൈ​നി​ക ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കൃ​ത്യ​ത​യേ​റി​യ ചി​ത്ര​ങ്ങ​ള്‍ ല​ഭ്യ​മാ​കും. ഉ​പ​ഗ്ര​ഹ, സം​വേ​ദ​നി​ക​ള്‍ വ​ഴി​യു​ള്ള ഡേ​റ്റ ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ലെ ചൈ​നീ​സ്​ പ​ട​ക്ക​പ്പ​ലു​ക​ളു​ടെ നീ​ക്കം അ​ടു​ത്തു നി​രീ​ക്ഷി​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കും.

Related News